MORE

    Featured

    മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജിവെക്കണം: വി ഡി സതീശന്‍

    സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയത്. ഒരു ദിവസം പോലും മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

    സ്വര്‍ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗൗരവമുള്ളത് : അനുരാഗ് സിംഗ് ഠാക്കൂര്‍

    സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗുരുതരമാണ്. സ്വര്‍ണക്കടത്തിന് പിന്നിലാരെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

    നിറഞ്ഞുകവിഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടം; പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

    തിങ്കളാഴ്ച രാവിലെ ഏഴിന് ഡാമിലെ ജലനിരപ്പ് 420.80 മീറ്ററാണ്. നിലവില്‍ ഡാമിന്റെ ഏഴ് സ്പില്‍വേ ഷട്ടറുകളും തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.

    ‘ഗുരുവായൂരപ്പന്റെ ഥാര്‍’ വിഘ്‌നേഷിന് കൈമാറി

    43 ലക്ഷം രൂപക്കാണ് മലപ്പുറം അങ്ങാടിപ്പുറം കുന്നത്ത് വീട്ടില്‍ വിഘ്‌നേഷ് വാഹനം സ്വന്തമാക്കിയത്.

    നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി

    വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാര്‍ഡ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന് അയക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

    Popular

    Subscribe