MORE

    Featured

    പ്ലസ് വണ്‍ പ്രവേശനം; വ്യാഴം മുതല്‍ അപേക്ഷിക്കാം; വിജ്ഞാപനം നാളെ

    തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ അധിക ബാച്ച്‌ അനുവദിക്കാന്‍ താമസിച്ചതു പ്രവേശന...

    കനത്തമഴ; സ്കൂളുകള്‍ക്കും, അങ്കണവാടികള്‍ക്കും ഇന്ന് അവധി

    ശക്തമായ മഴ തുടരുന്നതിനാല്‍ എല്ലാ സ്കൂളുകള്‍ക്കും, അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും, അങ്കണവാടികള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, ഈ അവധി കോളേജുകള്‍ക്ക് ബാധകമായിരിക്കില്ല എന്നും അറിയിച്ചിട്ടുണ്ട് സംസ്ഥാനത്ത്...

    എ.കെ.ജി സെന്‍ററിന് നേരെ നടന്ന ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് ചോദ്യങ്ങള്‍ ചോദിച്ച്‌ പ്രതിപക്ഷം

    തിരുവനന്തപുരം : എ.കെ.ജി സെന്‍ററിന് നേരെ നടന്ന ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് ചോദ്യങ്ങള്‍ ചോദിച്ച്‌ പ്രതിപക്ഷം. ആക്രമണം സംബന്ധിച്ച്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ച്‌ സംസാരിക്കവെ പി.സി വിഷ്ണുനാഥാണ് ചോദ്യങ്ങള്‍ ചോദിച്ചത്. പൊലീസ് കാവലില്‍...

    എകെജി സെന്റര്‍ ആക്രമണം ; പ്രതിയെഉടന്‍ പിടികൂടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

    പോലീസ് അന്വേഷണത്തോടുകൂടി പ്രതിയെ ഉടന്‍ പിടികൂടുനെന്നും ആരും അതില്‍ സംശയിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം....

    കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിവരിഞ്ഞ നിലയില്‍;; പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് മറവ് ചെയ്ത കുഞ്ഞിനെ പുറത്തെടുത്ത്; റിപ്പോര്‍ട്ട് പുറത്ത്

    വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തില്‍ കാണാന്‍ സാധിക്കും. മറവ് ചെയ്ത കുഞ്ഞിനെ പുറത്തെടുത്താണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

    Popular

    Subscribe