MORE

    Featured

    മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്നത് മുന്‍പേ തകര്‍ന്നടിഞ്ഞ ആരോപണങ്ങള്‍: മന്ത്രി വീണ ജോര്‍ജ്

    മുഖ്യമന്ത്രിയേയും കുടുംബത്തെയും ആക്ഷേപിക്കാനുള്ള വേദിയായാണ് അടിയന്തര പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം കണ്ടതെന്നും ഫേയ്സ്ബുക്ക് കുറിപ്പില്‍ വീണ ജോര്‍ജ് ആരോപിച്ചു.

    ‘സഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ

    മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. താന്‍ പറഞ്ഞത് അസംബന്ധം ആണെങ്കില്‍ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍- വിദേശവിമാന കമ്പനികള്‍

    . ബഡ്ജറ്റ് എയര്‍ലൈനുകളിലും കണക്ടിംഗ് വിമാനങ്ങളിലും കൊള്ള നിരക്കായതോടെ, സാധാരണക്കാര്‍ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടുണ്ട്.

    അണുബാധ സ്ഥിതി ഗുരുതരമാക്കി, ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് പറഞ്ഞെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി; വില്ലനായത് കോവിഡ്

    നടി മീനയുടെ ജീവിതപങ്കാളി വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം.

    നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

    കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.

    Popular

    Subscribe