MORE

    Featured

    സംസ്ഥാനത്തിന്റെ കടബാധ്യത 3,32,291 കോടിയായി ഉയര്‍ന്നു

    2010-11 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഇരട്ടിയിലേറെയാണ് കടം വര്‍ധിച്ചത്. കോവിഡ് പ്രതിസന്ധിയാണ് കടം ഉയരാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ അറിയിച്ചുചൂണ്ടിക്കാട്ടി.

    സൗഹൃദം ലൈംഗികബന്ധം സ്ഥാപിക്കാനുള്ള സമ്മതമായി വ്യാഖ്യാനിക്കരുത്: ബോംബെ ഹൈക്കോടതി

    ബലാത്സംഗ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജൂണ്‍ 24ന് പുറപ്പെടുവിച്ച ഉത്തരവിലാണ് നിരീക്ഷണമുള്ളത്.

    സഭാദൃശ്യങ്ങള്‍ ആക്ഷേപഹാസ്യ പരിപാടികളില്‍ ഉപയോഗിക്കരുത്; മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍

    നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നത് ചട്ടലംഘനമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു

    പ്രതിപക്ഷം നിയമസഭയില്‍ കാണിക്കുന്നത് തെമ്മാടിത്തരം: മന്ത്രി മുഹമ്മദ് റിയാസ്

    സഭയില്‍ വൃത്തികേട് വിളിച്ചുപറയാന്‍ അനുവദിക്കില്ലെന്നും, സഭയില്‍ പ്രതിപക്ഷം സകല മാന്യതയും ലംഘിക്കുകയാണെന്നും പറഞ്ഞ മന്ത്രി, കട്ടുമുടിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും തുറന്നടിച്ചു.

    സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ഒരേദിവസം ഒരേസമയം ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി കേരളാപോലീസും ഇ.ഡി.യും

    സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനക്കേസില്‍ വ്യാജരേഖ ചമയ്ക്കലിന്റെ വകുപ്പുകൂടി ഉള്‍പ്പെടുത്തിയതോടെ സ്വപ്നയുടെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കരുതുന്നതിനിടെയാണ് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള വടംവലി.

    Popular

    Subscribe