MORE

    Featured

    പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

    ആകെ 2,028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നതവിജയം നേടി. വിജയശതമാനം 83.87.

    നാഷണല്‍ ഹെറാള്‍ഡ് കേസ്; ഇഡിക്ക് മുന്നില്‍ സോണിയ ഗാന്ധി ഹാജരാകില്ല

    അതേസമയം രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. അഞ്ചാം ദിവസമാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്.

    പാലക്കാട് 14 വില്ലേജുകളില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

    സുപ്രീംകോടതി വിധി ബാധിക്കുന്ന വില്ലേജുകളിലാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുകയെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

    അഗ്നിപഥ്: സ്വന്തം സായുധകേഡര്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമമെന്ന് മമത ബാനര്‍ജി

    സൈന്യം നല്‍കുന്ന പരിശീലനമല്ല, ആയുധ പരിശീലനമാണ് അവര്‍ക്ക് നല്‍കുന്നതെന്നും മമത കുറ്റപ്പെടുത്തി.

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

    ജൂണ്‍ 15നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 37,720 രൂപയായിരുന്നു അന്ന് ഒരുപവന്‍ സ്വര്‍ണത്തിന് വില.

    Popular

    Subscribe