MORE

    Featured

    സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയുടെ രഹസ്യമൊഴി ഇഡിക്ക് കൈമാറി

    ഇ ഡി. നല്‍കിയ അപേക്ഷ പരിഗണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്

    കേന്ദ്രസര്‍ക്കാരിന്റെ യുവജനവിരുദ്ധനയത്തിന്റെ ഭാഗമാണ് അഗ്നിപഥ്: ഇ.പി ജയരാജന്‍

    ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ സ്വകാര്യവത്കരണം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ രാജ്യത്ത് പരിഹരിക്കപ്പെടുന്നില്ല. കോണ്‍ഗ്രസും ഇതെ പാതയിലാണ് സഞ്ചരിച്ചത്.

    കെഎസ്ആര്‍ടിസി ശമ്പളവിഷയത്തില്‍ ഉപരോധവുമായി സിഐടിയു

    കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. സര്‍വീസുകള്‍ മുടക്കാതെ പ്രധാന ഉദ്യോഗസ്ത്ഥര്‍ വരുന്ന ഓഫീസ് വളയാനായിരുന്നു സിഐടിയു തീരുമാനം

    വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

    നിയന്ത്രണത്തിന് പിന്നില്‍ സുരക്ഷാ കാരണങ്ങളാണ്. കൂടാതെ, വിപിഎന്‍ സേവനങ്ങള്‍ക്ക് കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേര്‍ക്ക് കോവിഡ്

    പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.50 ശതമാനവുമാണെന്നും മന്ത്രാലയം അറിയിച്ചു.

    Popular

    Subscribe