മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പോലീസ് പൊതുജനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കറുത്ത മാസ്‌ക് അഴിപ്പിച്ച നടപടി വിവാദമായിരിക്കെ ഇത് സംബന്ധിച്ച നടപടികളുടെ പേരില്‍ പോലീസ് സേനയില്‍ കലഹം രൂക്ഷമായി.
2007 മാര്‍ച്ച് 4 ന് രാത്രിയിലാണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കവും കേസിലെ മൂന്നാം പ്രതിയെ വത്സരാജ കുറുപ്പ് അപമാനിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.