MORE

    Featured

    പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; 2500 രൂപ വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

    ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തുന്നതിനായി 2,500 രൂപ വാങ്ങുന്നതിനിടെയാണ് ഡോ. രാജന്‍ വിജിലന്‍സ് പിടിയിലായത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് രാജന്‍. ആലപ്പുഴയിലെ യുവതിയും കുടുംബവും ശസ്ത്രക്രിയയ്ക്കായി...

    ട്രെയിനില്‍ ഇനി വാട്‌സാപ്പ് വഴിയും ഭക്ഷണമെത്തും

    ന്യൂഡല്‍ഹി | ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി വാട്‌സാപ്പ് വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഇന്ത്യന്‍ റെയില്‍ വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷ (ഐ ആര്‍ സി ടി സി) നാണ് വാട്‌സാപ്പ് സന്ദേശം വഴി...

    Hajj | കേരളത്തില്‍ ഇത്തവണ 3 ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍; ഒരിടവേളയ്ക്ക് ശേഷം കോഴിക്കോടിനും കണ്ണൂരിന് ആദ്യമായും അവസരം; ഹജ്ജ് നിയമത്തില്‍ വന്‍ മാറ്റങ്ങള്‍; ഒരു തീര്‍ഥാടകന് ഏകദേശം 50,000 രൂപ കിഴിവ്;...

    ന്യൂഡെല്‍ഹി: (www.kvartha.com) ഇത്തവണ കണ്ണൂര്‍ അടക്കം കേരളത്തില്‍ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍.കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എംബാര്‍കേഷന്‍ കേന്ദ്രങ്ങള്‍ അനുവദിച്ചതായി കേന്ദ്ര ഹജ്ജ് കമിറ്റി ചെയര്‍മാന്‍ എപി അബ്ദുല്ലക്കുട്ടിയാണ് പ്രഖ്യാപിച്ചു. കോഴിക്കോട്ട്...

    മദ്യപിച്ച്‌ കിടക്കയില്‍ മൂത്രമൊഴിച്ചു; കിടപ്പിലായ അച്ഛനെ കൊലപ്പെടുത്തി മകന്‍

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്ത് പ്രദേശത്ത് തളര്‍വാതരോഗിയായ പിതാവിനെ കൊലപ്പെടുത്തിയ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം. ജിതേന്ദ്ര ശര്‍മ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് മകന്‍ സുമിത് ശര്‍മ...

    ‘മരിച്ചവരെ കുറിച്ച്‌ നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ് ഞാന്‍ വളര്‍ന്നത്’ -മുശര്‍റഫ് അനുശോചന വിവാദത്തില്‍ തരൂര്‍

    ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിനെ 'സമാധാനകാംക്ഷിയായി മാറിയ ശത്രു' എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ അനുശോചന സന്ദേശം വിവാദമായതോടെ പ്രതികരണവുമായി തരൂര്‍ രംഗത്ത്. ഞാന്‍ ഇന്ത്യയിലാണ് വളര്‍ന്നതെന്നും...

    Popular

    Subscribe