കോയമ്ബത്തൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് വീണ് ചക്രത്തിനടിയില്‍പെട്ട മലയാളി വിദ്യാര്‍ഥി മരിച്ചു. ഇടുക്കി മറയൂര്‍ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജില്‍ മൂന്നാം വര്‍ഷ ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ മദന്‍ലാല്‍ (22) ആണ് മരിച്ചത്.
ഉദുമലപേട്ടയില്‍...
തമിഴ് നടന്‍ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തുനിവിലെ രംഗങ്ങള്‍ അനുകരിച്ച് തമിഴ്‍നാട്ടില്‍ വീണ്ടും മോഷണശ്രമം.
തിരിപ്പൂര്‍ ജില്ലയിലാണ് കളിതോക്കുമായി ബാങ്കിലെത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. അതേസമയം, ബാങ്കില്‍ ഇടപാടിനെത്തിയ വയോധികന്‍ പ്രതിയെ സാഹസികമായി...
ന്യൂഡല്ഹി> വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം നേരിട്ട വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്ശക്കെതിരായ ഹര്ജി സുപ്രീംകോടതി തള്ളി.കൊളീജിയം ശുപാര്ശ റദ്ദാക്കാനാകില്ലെന്ന് പറഞ്ഞ കോടതി യോഗ്യത പരിശോധിക്കാന് മാത്രമെ കോടതിക്കാവു...
തുടര്‍ച്ചയായുണ്ടായ മൂന്ന് ഭൂകമ്ബങ്ങളില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് തുര്‍ക്കിയും സിറിയയും. ആയിരങ്ങളാണ് ഭൂകമ്ബത്തില്‍ മരിച്ചത്.
ഭൂകമ്ബം ഉണ്ടായ ഉടന്‍ ഇരു രാജ്യങ്ങളും ഇതര രാജ്യങ്ങളില്‍നിന്നും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യ ഉടന്‍ തന്നെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു....