MORE

    Featured

    Yogi Adityanath to News18 | ‘ഉത്തര്‍പ്രദേശ് വികസന പാതയിലെത്തിയത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍’; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

    ന്യൂഡല്‍‌ഹി: ഉത്തര്‍പ്രദേശ് വികസന പാതയിലെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിന്റെ...

    വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ്

    ചെന്നൈ > പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ മരണത്തില് ദുരൂഹതയില്ലെന്ന് തമിഴനാട് പൊലീസ്. തലക്കേറ്റ മുറിവാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു. അതേസമയം വാണി ജയറാമിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗര്...

    ഇന്‍സ്റ്റഗ്രാമിലൂടെ തൊഴില്‍ വാഗ്‌ദാനം, അഭിമുഖത്തിനെത്തുമ്ബോള്‍ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍

    ബെംഗളൂരു: സ്ത്രീകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി, ഇതുവഴി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശിയായ പ്രസാദിനെയാണ് വെള്ളിയാഴ്‌ച ബെംഗളൂരുവിലെ ഈസ്റ്റ്...

    വീണ്ടും ‘ഡിജിറ്റല്‍ സ്‌ട്രൈക്ക്’; ലോണ്‍ ആപ്പുകള്‍ അടക്കം 232 ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

    ന്യൂഡല്‍ഹി: ദേശ സുരക്ഷ കണക്കിലെടുത്ത് വീണ്ടും ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ നടപടി ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇത്തവണ 138 ചൂതാട്ട ആപ്പുകളും 94 ലോണ്‍ ആപ്പുകളുമാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കാന്‍ പോകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ചൈനീസ്...

    പഞ്ചാബി ഭാഷ പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച്‌ കര്‍ണാടകയില്‍ നിന്നുള്ള അധ്യാപകന്‍

    ചണ്ഡീഗഡ്: 47കാരനായ ഒരു അധ്യാപകന്‍ പഞ്ചാബില്‍ ചുറ്റിനടന്ന് പഞ്ചാബി ഭാഷയില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കടയുടമകളോടും ബിസിനസ്സ് ഉടമകളോടും ആവശ്യപ്പെടുകയാണ്. കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലക്കാരനായ പണ്ഡിറ്റ് റാവു ധരേന്നവറാണ് ഇങ്ങനെ പഞ്ചാബ് മുഴുവന്‍ ചുറ്റിനടക്കുന്നത്. 2003ലാണ്...

    Popular

    Subscribe