MORE

    Featured

    മനുഷ്യന്റെ നഖത്തേക്കാള്‍ ചെറിയ വലിപ്പം, ആറ് ദിവസത്തെ തെരച്ചിലിനൊടുവില്‍ റോഡരികില്‍ നിന്നും ആണവ ഉപകരണം കണ്ടെത്തി

    പെര്‍ത്ത്: ഓസ്ട്രേലിയയില്‍ ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ കാണാതെപോയ ആണവ വികിരണ ശേഷിയുള്ള ഉപകരണം കണ്ടെത്തി. ഗുളിക വലിപ്പത്തിലുള്ള സീഷ്യം 137 കാപ്‌സൂള്‍ ആണ് ബുധനാഴ്ച ന്യൂമാന്‍ എന്ന പ്രദേശത്തിന് തെക്കായി റോഡരികില്‍ നിന്നാണ് കിട്ടിയത്. വെള്ളിനിറത്തില്‍ സിലിണ്ടര്‍...

    ജൂനിയര്‍ പുലിമുരുകന്‍ ഇവിടെയുണ്ട്! തീര്‍ത്തും സാധാരണക്കാരനായി ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളില്‍; കുറിപ്പ് വൈറല്‍

    മലയാളത്തില്‍ ആദ്യ 100 കോടി കളക്ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍. 2016 ല്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രം അതുവരെയുള്ള മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു. മോഹന്‍ലാലിന്റെ...

    സിദ്ധിഖ് കാപ്പന്‍ ജയില്‍ മോചിതനായി

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജയില്‍ മോചിതനായത്. 27 മാസത്തെ ജയില്‍ വാസത്തിന് ശേഷം ലക്നോവിലെ ജയിലില്‍...

    കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു

    കണ്ണൂര്‍ | നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു. ദമ്ബതികളാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കുറ്റ്യാട്ടൂര്‍ സ്വദേശി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്...

    വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അന്വേഷണം ആരംഭിച്ച്‌ പോലീസ്

    കൊടുങ്ങല്ലൂര്‍: സ്കൂള്‍ വിട്ടുവരുകയായിരുന്ന വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ ആള്‍ മിഠായി നല്‍കി പ്രലോഭിപ്പിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായി പരാതി. മിഠായി വാങ്ങാന്‍ തയാറാകാതിരുന്ന കുട്ടിയെ സിറിഞ്ചു ഉപയോഗിച്ച്‌ കുത്താന്‍ ശ്രമിച്ചതായും പറയുന്നു. ഇതോടെ പേടിച്ച കുട്ടി ഓടി...

    Popular

    Subscribe