പാലക്കാട്: പാലക്കാട്ടെ തൃത്താല മേഖലയില്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതിപരത്തി കള്ളന്‍മാര്‍ വിലസുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അഞ്ച് വീടുകളിലാണ് കവര്‍ച്ച നടന്നത്.
കള്ളന്‍മാരെ ഭയന്ന് ഉറക്കമൊഴിച്ച് കാവലിരിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ നാട്ടുകാര്‍.
കുമ്ബിടി മേലഴിയം ഭാഗത്തെ നാല് വീടുകളിലാണ്...
ഇടുക്കി: മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശി ആല്‍വിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച...
ദില്ലി: രാജ്യത്തെ മത്സ്യ രംഗത്തെ വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 6000 കോടിയുടെ പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
'മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കൂടുതല്‍ പ്രാപ്തരാക്കുന്നതിനായി 6,000 കോടി രൂപ മുതല്‍മുടക്കില്‍ പ്രധാനമന്ത്രി...
ബജറ്റവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മലാ സീതാരാമന്‍. അഞ്ചാം തവണയാണ് ധനകാര്യമന്ത്രിയായ നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന വനിതയായിരിക്കുകയാണ് അവര്‍. അതേസമയം 2020ല്‍ രണ്ടുമണിക്കൂര്‍ 42മിനിറ്റെടുത്ത് ബജറ്റ് അവതരിപ്പിച്ചുവെന്ന...
ബംഗളൂരു: കര്‍ണാടകയില്‍ മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ കാമാക്ഷിപാല്യ പൊലീസ് പരിധിയില്‍ തിങ്കളാഴ്ചയാണ് സംഭവം.
കേസുമായി ബന്ധപ്പെട്ട് 26കാരനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്ര നിര്‍മാണശാലയിലെ ജീവനക്കാരിയായ...