MORE

    Featured

    40 ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

    ഗൂഡല്ലൂര്‍: 40 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഒളിപ്പിച്ച്‌ കടത്തിയ മിനി ലോറിയുമായി മണ്ണാര്‍ക്കാട് സ്വദേശി സുധീര്‍ (43)പോലീസിന്റെ പിടിയില്‍. ഗൂഡല്ലൂര്‍-മൈസൂരു ദേശീയപാത തുറപള്ളി ചെക്ക്പോസ്റ്റില്‍ ഡി.വൈ.എസ്.പി മഹേഷ്‌കുമാര്‍, സി.ഐ അരുള്‍...

    അടിമാലിയില്‍ മദ്യം കഴിച്ച്‌ ഒരാള്‍ മരിച്ച സംഭവത്തില്‍ പോലീസിനെ വഴിതെറ്റിക്കാന്‍ പ്രതി ശ്രമിച്ചെന്ന് എസ്പി

    ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ച്‌ ഒരാള്‍ മരിച്ച സംഭവത്തില്‍ പോലീസിനെ വഴിതെറ്റിക്കാന്‍ പ്രതി സുധീഷ് ശ്രമിച്ചെന്ന് ഇടുക്കി എസ്പി വി.യു.കുര്യാക്കോസ്. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യം വാങ്ങിയശേഷം...

    ഫുട്ബോള്‍ കളിക്കിടയില്‍ മകനും സഹകളിക്കാരും തമ്മില്‍ തര്‍ക്കം; 11 കാരനെ തല്ലിച്ചതച്ച്‌ യുവതി

    തേവയ്ക്കല്‍: എറണാകുളം ജില്ലയിലെ തേവയ്ക്കലില്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. തേവയ്ക്കല്‍ സ്വദേശി സുനിത അഫ്സലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്....

    ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഭൂചലനം

    ധര്‍മ്മശാല: ധര്‍മ്മശാലയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടനന്ത്.റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി.അഞ്ച് കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനമുണ്ടായത്. ധര്‍മശാലയില്‍ നിന്നും 22 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി...

    NTRO ല്‍ ഏവിയേറ്റര്‍/ ടെക്നിക്കല്‍ അസിസ്റ്റന്റ് ആകാം; 182 ഒഴിവുകള്‍

    കേന്ദ്ര സര്‍ക്കാരിനു കീഴിലെ നാഷനല്‍ ടെക്നിക്കല്‍ റിസര്‍ച് ഓര്‍ഗനൈസേഷനില്‍ 160 ടെക്നിക്കല്‍ അസിസ്റ്റന്റ്, 22 ഏവിയേറ്റര്‍-II ഒഴിവ്. എന്‍ടിആര്‍ഒ ഏവിയേറ്റര്‍-II ആന്‍ഡ് ടെക്നിക്കല്‍ അസിസ്റ്റന്റ് എക്സാമിനേഷന്‍ 2022 വഴിയാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 21...

    Popular

    Subscribe