ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി പുതിയ ഫീച്ചറുമായി പ്രമുഖ വീഡിയോ കോളിങ് ആപ്പായ ഗൂഗിള്‍ മീറ്റ്.
വീഡിയോ കോളിനിടെ ഇനി ഇമോജികള്‍ ഉപയോഗിക്കാം എന്നതാണ് പുതിയ ഫീച്ചര്‍.ഒരു വര്‍ഷം മുന്‍പ് ഇമോജികള്‍ കൊണ്ടുവരുമെന്ന് ഗുഗിള്‍...
മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പാലം മുംബൈയില്‍ പണി പുരോഗമിക്കുന്നു. നവംബറില്‍ പണി പൂര്‍ത്തിയാക്കി പാലം പൊതുഗതാഗതത്തിനായി തുറക്കാനാണ് പദ്ധതി.. ആകെ 22 കിലോമീറ്റര്‍ വരുന്ന പാലത്തില്‍ 16.5 കിലോമീറ്റര്‍ കടലിനു...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മണ്ണൊലിപ്പ് മൂലം അപകടാവസ്ഥയിലായ രണ്ട് ഹോട്ടലുകള്‍ പൊളിച്ച് നീക്കുന്ന പണികള്‍ ദുരന്തനിവാരണ സേന ആരംഭിച്ചു.
ചെരിഞ്ഞ് വീഴാറായ ഹോട്ടല്‍ മലാരി ഇന്‍ പൊളിച്ച് നീക്കുന്നതിനുള്ള പണികളാണ് ആരംഭിച്ചിരിക്കുന്നത്. രണ്ട് കെട്ടിടങ്ങളും...
ലക്നൗ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ യാത്രയ്‌ക്ക് ഇന്ന് തുടക്കം കുറിക്കും. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ എംവി ഗംഗാ വിലാസ്' ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അഞ്ച്...