ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചു.
ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡന്റ് ഡോക്ടര്‍ ഹുസൈൻ, ജമ്മു കശ്മീര്‍ അവാമി നാഷണല്‍...
ധാക്ക: ഇന്ത്യയുമായുള്ളത് ദൃഢ ബന്ധമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിര്‍ണായക നിമിഷങ്ങളില്‍ ബംഗ്ലാദേശിനെ പിന്തുണയ്‌ക്കുന്നതില്‍ ഇന്ത്യക്കുള്ള പ്രധാന പങ്കാണുണ്ണതെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.
ഇന്ത്യ ബംഗ്ലാദേശിന്റെ മികച്ച സുഹൃത്താണെന്നും...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം
ഉയര്‍ന്നു. ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഈ ആവശ്യം ഉന്നയിച്ചത്....
കെ.പി.സി.സി സംഘടിപ്പിച്ച ഡി.ജി.പി ഓഫീസ് മാര്‍ച്ചില്‍ കെ പി സി സി അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തു.
വി.ഡി സതീശൻ, കെ മുരളീധരൻ, ശശി തരൂര്‍ എന്നിവരും പ്രതികളാണ്....