തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് തന്നെ ഒഴിവാക്കിയതല്ലെന്നും സ്വയം ഒഴിവായതാണെന്നും സി.പി.ഐ നേതാവ് സി ദിവാകരന്‍.
ഒഴിയാനുള്ള താല്‍പ്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. തന്നെ വെട്ടാനും നിരത്താനും കഴിവുള്ളവരില്ലെന്ന് സി ദിവാകരന്‍ പറഞ്ഞു....