MORE

    Hot News

    രാജ്യത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

    ന്യൂഡല്‍ഹി: പുതുവത്സരാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 2023 പുതിയ പ്രചോദനങ്ങളും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതായിരിക്കട്ടെയെന്ന് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. പ്രത്യാശയും സന്തോഷവും വിജയവും നിറഞ്ഞ വര്‍ഷമാകട്ടെ 2023 എന്നു...

    ഡി ആര്‍ അനില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഡി ആര്‍ അനില്‍ രാജിവച്ചു. കരാര്‍ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും ഡി ആര്‍ അനിലിന്‍റെയും ലെറ്റര്‍ പാഡില്‍...

    പ്രവര്‍ത്തനം പരാജയം, കെ സുധാകരനെ മാറ്റണം; ഹൈക്കമാന്‍ഡിനോട് ഒരു വിഭാഗം എംപിമാര്‍

    തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ കെ സുധാകരന്റെ പ്രവര്‍ത്തനം പരാജയമാണെന്നും, അദ്ദേഹത്തെ മാറ്റണമെന്നും ഒരു വിഭാഗം എംപിമാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഹൈക്കമാന്‍ഡിന് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, സുധാകരന്റെ നേതൃത്വവുമായി...

    സോണിയയുടെയും ഇന്ദിരയുടെയും ഗുണങ്ങള്‍ വേണം; ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്പം പങ്കുവച്ച്‌ രാഹുല്‍

    മുംബൈ: അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങള്‍ ഒത്തുചേര്‍ന്ന സ്ത്രീയെയാകും ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ദിരാ ഗാന്ധി ജീവിത സ്നേഹവും മറ്റൊരു അമ്മയുമാണെന്നും അദ്ദേഹം പറഞ്ഞു....

    ഇനി നിങ്ങള്‍ക്ക് എണ്ണയില്ല! റഷ്യന്‍ എണ്ണയുടെ വില നിശ്ചയിക്കാന്‍ വന്നവര്‍ക്ക് പുട്ടിന്റെ മറുപടി, ഉത്തരവില്‍ ഒപ്പ് വച്ച്‌ റഷ്യന്‍ പ്രസിഡന്റ്

    മോസ്‌കോ : യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലേക്ക് റഷ്യ എണ്ണ വിതരണം നിര്‍ത്തി വയ്ക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഒപ്പുവച്ചു. റഷ്യന്‍ എണ്ണയുടെ വില പരിധി നിശ്ചയിച്ച യൂറോപ്യന്‍...

    Popular

    Subscribe