MORE

    Hot News

    സംഘര്‍ഷത്തിനിടെ സെമിനാറുമായി വിഴിഞ്ഞം തുറമുഖ കമ്ബനി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, തരൂരും പങ്കെടുക്കും

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ സാങ്കേതികത സംബന്ധിച്ച്‌ ചൊവ്വാഴ്ച തുറമുഖ കമ്ബനി സെമിനാറും സംഗമവും സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാറും സംഗമവും ഉദ്ഘാടനം ചെയ്യും. നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകള്‍ അവതരിപ്പിക്കും. തുറമുഖ...

    മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന് അപേക്ഷ

    ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങള്‍ക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അപേക്ഷ. അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണിക്ക് ബി.ജെ.പി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ്...

    ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ തുടരുന്നത് കോണ്‍ഗ്രസിന്‍റെ കഴിവുകേട് കൊണ്ടെന്ന് ഉവൈസി

    കച്ച്‌: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. കോണ്‍ഗ്രസിന്‍റെ കഴിവുകേടാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ തുടരാന്‍ കാരണമെന്ന് ഉവൈസി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്‍റെ വോട്ട് ഷെയര്‍...

    കേന്ദ്ര ഗവണ്മെന്റ് കൂടുതല്‍ സാമ്ബത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

    സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്ബത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടമെടുപ്പ് പരിധി കുറച്ചതില്‍ അടക്കം പുനരാലോചന ആവശ്യപ്പെട്ടതായി ബാലഗോപാല്‍ അറിയിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന...

    ചരിത്രം തിരുത്തിയെഴുതു, പിന്തുണക്കാം; ചരിത്രകാരന്‍മാരോട് അമിത് ഷാ

    ന്യൂഡല്‍ഹി: ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്‍മാരോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു ചരിത്ര വിദ്യാര്‍ഥിയാണ്. നിരവധി തവണ ഇന്ത്യയുടെ ചരിത്രം...

    Popular

    Subscribe