ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണവാങ്ങരുതെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഊര്‍ജം വിതരണം ചെയ്യുക എന്ന ധാര്‍മിക ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്നും എണ്ണവാങ്ങുന്നത് തുടരുമെന്നും അദ്ദേഹം...
വിജയദശമി ദിനത്തിലെ പ്രസംഗത്തില്‍ ആര്‍എസ്‌എസ് സര്‍സംഘചാലക് വനിതാ ശാക്തീകരണത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്.
'ആര്‍എസ്‌എസ് മാറുകയാണോ?. ഒരു പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികള്‍...
ലഡാക്ക്: മുന്‍പ് കല്ല് കയ്യില്‍ പിടിച്ച് നടന്നിരുന്ന യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കമ്ബ്യൂട്ടറും ജോലിയും നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ജമ്മു കശ്മീരില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന...
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാധ്യമപ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു.
സംഭവം വിവാദമായതോടെയാണ് അധികൃതര്‍ ഉത്തരവ് പിന്‍വലിച്ചത്. റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന...