MORE

    Movies

    ഹൊറര്‍ സൈക്കോ ത്രില്ലര്‍ വാമനന്‍ ഒടിടിയിലെത്തുന്നു

    ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വാമനൻ ഉടൻ ഒടിടിയിലെത്തും. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ന് ജൂണ്‍ 16 മുതല്‍ ചിത്രം മനോരമ മാക്സില്‍ സ്ട്രീം ചെയ്യും. ഒരേ ദിവസം ആറ് ദുര്‍മരണങ്ങള്‍...

    നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

    കൊച്ചി: ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷൻ കണ്‍ട്രോളറും നിര്‍മാതാവുമായ എൻ.എം ബാദുഷയാണ് ഈ വിവരം പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. ഗാന്ധര്‍വ്വം,...

    ആ ഫോട്ടോ കണ്ട് ഒത്തിരി കരഞ്ഞു, അച്ഛന്‍ വന്നോ എന്ന് മോന്‍ എപ്പോഴും ചോദിക്കും; ഉള്ളുനീറി രേണു

    കൊല്ലം സുധിയുടെ ഓര്‍മ്മകളിലൂടെയാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മലയാളികള്‍ സഞ്ചരിക്കുന്നത്. തങ്ങളെ എന്നും ചിരിപ്പിച്ചിട്ടുള്ള സുധിയുടെ വേര്‍പാട് മലയാളികളെ ഞെട്ടിക്കുന്നതായിരുന്നു. മിമിക്ര വേദികൡലൂടെ സിനിമയിലും ടെലിവിഷനിലുമൊക്കെ എത്തിയ താരമാണ് കൊല്ലം സുധി. സ്റ്റാര്‍ മാജിക്കിലൂടെ...

    മഞ്ജു വാര്യര്‍ ചിത്രം ആയിഷ ഒടിടിയില്‍

    മഞ്ജു വാര്യര് ടൈറ്റില് കഥാപാത്രത്തെ അവതരിപ്പിച്ച ആമിര്‍ പള്ളിക്കല്‍ ചിത്രം ആയിഷ ഒടിടിയിലെത്തി. ജനുവരി 20 നായിരുന്നു ചിത്രം തിയറ്ററുകളില് റിലീസ് ചെയ്തത്. അഞ്ചു മാസത്തിന് ശേഷമാണ് സിനിമ ഒടിടിയിലെത്തുന്നത്. ആമസോണ് പ്രൈം വീഡിയോയില്...

    പത്ത്‌ വര്‍ഷത്തിനു ശേഷം ഭാവന തമിഴിലേക്ക്; നാല്‌ ഭാഷകളില്‍ റിലീസ്‌

    കൊച്ചി > മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയിടെ ആയിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോള്‍ ഇതാ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക്...

    Popular

    Subscribe