ഇന്ത്യന്‍ വിപണിയില്‍ ഇന്‍ഫിനിക്സ് ബ്രാന്‍ഡിന്റെ മറ്റൊരു ഹാന്‍ഡ്സെറ്റ് കൂടി പുറത്തിറക്കി.
ഇന്‍ഫിനിക്സ് സീറോ സീരീസിന്റെ ഭാഗമായുള്ള ഇന്‍ഫിനിക്സ് സീറോ 20 സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് ഒട്ടനവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സ്മാര്‍ട്ട്ഫോണ്‍ കൂടിയാണ്...
കൊച്ചി: സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ജിയോ 5ജി സേവനം ആരംഭിച്ചു .5ജി ടെലികോം സേവനമായ 'ജിയോ ട്രൂ 5ജി' കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുമാണ് ആരംഭിച്ചത് .
ഒരുമാസത്തിനുള്ളില്‍ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്ന് കമ്ബനി...
ന്യൂഡല്‍ഹി: ബജാജ് കമ്ബനിയുടെ ഒട്ടുമിക്ക ബജറ്റ് ബൈക്കുകളും ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവയാണ്. ഈ കമ്ബനിയുടെ നിരവധി ബൈക്കുകളും സ്കൂട്ടറുകളും രാജ്യത്തെ റോഡുകളില്‍ കാണാം.
അതേസമയം മറ്റ് മോഡലുകളെ അപേക്ഷിച്ച് ബജാജ് പള്‍സര്‍ എന്‍ 160 ഏറ്റവും...
അടുത്തിടെ ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് ഐഫോൺ 14. നിരവധി ഉപഭോക്താക്കളാണ് ഐഫോൺ 14 വാങ്ങാൻ കാത്തിരുന്നത്. എന്നാൽ, ഈ മോഡൽ സ്വന്തമാക്കാൻ കഴിയാത്തവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കമ്പനി. ആപ്പിളിന്റെ...
ഐഫോണ്‍ പോലെ ഐഫോണ്‍ മാത്രമേയുള്ളൂ.. വര്‍ഷങ്ങളായി തുടരുന്ന ഈ ഒരു വിശേഷണത്തിന് ഇളക്കം തട്ടിത്തുടങ്ങുന്ന കാലമാണ്.
സാംസങിന്റെ ഫോണുകള്‍ ഐഫോണിലും അടിപൊളിയെന്ന് പറഞ്ഞ് തുടങ്ങുന്ന യൂസേഴ്സും ധാരാളമുണ്ട്. പണ്ടത്തെപ്പോലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ദുര്‍ബലവുമല്ല. സാംസങ്...