തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
(ശമ്ബള സ്‌കെയില്‍ 27,900-63,700). ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഡാറ്റാ...
ന്യൂഡല്‍ഹി: തുടരെ മിസ്ഡ് കോളുകളും ബ്ലാങ്ക് കോളുകളും ചെയ്തു കൊണ്ട് സൈബര്‍ കുറ്റവാളികള്‍ 50 ലക്ഷം തട്ടി. ഡല്‍ഹിയിലെ സെക്യൂരിറ്റി സര്‍വീസ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പിന്...
ദുബൈ: അറബ് ലോകത്തിന്‍റെ പ്രതീക്ഷകളും പേറി യു.എ.ഇയുടെ ചന്ദ്രദൗത്യം 'റാശിദ്' റോവര്‍ കുതിപ്പ് തുടങ്ങി.
അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യമായ 'റാശിദ്' ഞായറാഴ്ച രാവിലെ 11.38ന് യു.എസിലെ േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍നിന്നാണ് വിക്ഷേപിച്ചത്....