വയനാട് ജില്ലാ കവാടമായ ലക്കിടിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയുള്ള ഹര്‍ത്താലില്‍നിന്ന് ആശുപത്രി, പാല്‍, പത്രം എന്നീ അവശ്യ സര്‍വിസുകളെ ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും.
സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് ശരദ് പവാര്‍ അറിയിച്ച സാഹചര്യത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയാരെന്ന ചര്‍ച്ചകള്‍ സജീവമാണ്....
എറണാകുളം: അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്‌കൂളുകളും ക്ലാസ്മുറികളും സ്മാര്‍ട്ട് ആയതിന്റെ ആവേശത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇതുവരെ 35 സ്‌കൂളുകളാണ് നവീകരിച്ചത്. കിഫ്ബി, നബാര്‍ഡ്...