MORE

    Tag: SRILANKA

    Browse our exclusive articles!

    ദിനേഷ് ഗുണവര്‍ധന ശ്രിലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

    പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെയാണ് അദ്ദേഹം പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.

    റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റായി അധികാരമേറ്റു

    എതിരാളിയും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്.എല്‍.പി.പി) യിലെ വിഘടിത വിഭാഗം നേതാവുമായ ഡള്ളസ് അലഹപ്പെരുമയെയാണ് റനില്‍ തോല്‍പിച്ചത്.

    ഗോത്തബയ്ക്ക് അഭയം നല്‍കില്ലെന്ന് സിംഗപ്പൂര്‍, ശ്രീലങ്കയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

    സിംഗപ്പൂരിലെത്തിയ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രാജപക്‌സെയ്ക്ക് അഭയം നല്‍കില്ലെന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം

    ഗോതബയ രജപക്‌സെ പ്രസിഡന്റ് പദവി രാജി വച്ചു

    പ്രസിഡന്റിന്റെ രാജിക്ക് പിന്നാലെ കൊളംബോയില്‍ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികള്‍ ആഘോഷിച്ചത്.

    ലങ്കയില്‍ ആക്റ്റിങ് പ്രസിഡന്റായി ചുമതലയേറ്റ് റെനില്‍ വിക്രമസിംഗെ

    രാജിവയ്ക്കാതെ പ്രസിഡന്റ് ഗൊതബയ രാജ്പക്‌സെ രാജ്യം വിട്ട സാഹചര്യത്തിലാണ് പുതിയ നടപടി. അതേസമയം, റെനില്‍ വിക്രമസിംഗെയുടെ രാജിയാവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവും കടുക്കുകയാണ്.

    ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രാജ്യം വിട്ടു; ഗോതബയ രാജപക്‌സെ മാലിദ്വീപിലെത്തി

    ഭാര്യ ലോമ രാജപക്‌സെയുമൊന്നിച്ച് സൈനികവിമാനത്തില്‍ ഗോതബയ മാലിദ്വീപിലെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

    ശ്രീലങ്കന്‍ പ്രക്ഷോഭത്തിന്റെ നാള്‍വഴികള്‍

    ശ്രീലങ്കന്‍ ജനത ഇരച്ചുകയറി പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തിരിക്കുന്നു. ശ്രീലങ്കന്‍ പ്രക്ഷോഭത്തിന്റെ ഇതുവരെയുള്ള സംഭവവികാസങ്ങള്‍ നോക്കാം.

    പ്രക്ഷോഭത്തില്‍ പങ്കെടുക്കരുത്: ശ്രീലങ്കയിലെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ചൈന

    ശ്രീലങ്കയിലെ ചൈനീസ് എംബസിയാണ് ഇങ്ങനെയൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. പ്രക്ഷോഭങ്ങളില്‍ നിന്നും അക്രമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ചൈന തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    രണ്ടാം വനിതാ ഏകദിനം: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര

    2-ാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കു 10 വിക്കറ്റ് വിജയം. ഇതോടെ 3 മത്സരപരമ്പര ഇന്ത്യ 2-0നു സ്വന്തമാക്കി.

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe