MORE

    Monthly Archives: August, 2022

    Browse our exclusive articles!

    ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കുന്ന വലിയ ഫീച്ചറുകള്‍ ഇവയാണ്

    ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്....

    ഇ​റാ​ഖി​ലെ സം​ഘ​ര്‍​ഷം; പൗ​ര​ന്മാ​രോ​ട് രാ​ജ്യം​വി​ടാ​ന്‍ കു​വൈ​ത്ത് അ​ഭ്യ​ര്‍​ഥ​ന

    കു​വൈ​ത്ത് സി​റ്റി: സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ന്‍ കു​വൈ​ത്തി​ന്റെ...

    ഭക്ഷണമുണ്ടാക്കാന്‍ വൈകിയ 12കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ...

    Liger OTT Update : ലൈഗറിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്?

    വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം ലൈഗറിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറ് നേടിയതായി റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശങ്ങള്‍ വന്‍ തുകയ്ക്കാണ് വിറ്റ് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന്,...

    സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ മകള്‍ എലിവിഷം കൊടുത്ത് കൊന്നു; പാറ്റവിഷം കഴിക്കാതെ തലനാരിഴയ്‌ക്ക് രക്ഷപെട്ട് അച്ഛന്‍

    കുന്നംകുളം: ചായയില്‍ എലിവിഷം കലര്‍ത്തി മകള്‍ അമ്മയെ കൊലപ്പെടുത്തി. കീഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ഇന്ദുലേഖയെ(39) പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ കുറ്റം...

    വെന്റിലേഷനില്‍ മൊബൈല്‍ ക്യാമറവെച്ച്‌ പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

    ആലപ്പുഴ: പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ പൊലീസ് പിടികൂടി. ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ഷഹനാസ് മന്‍സിലില്‍ ഷഹനാസ് ഷാഹുല്‍(26) ആണ് അറസ്റ്റിലായത്. കുളിമുറിയുടെ വെന്റ്ലേഷനിലൂടെയാണ് ഇയാള്‍ ദൃശ്യം പകര്‍ത്തിയത്. ശനിയാഴ്ച...

    ജപ്പാനില്‍ പു​തി​യ അ​ണു​ശ​ക്തിനി​ല​യ​ങ്ങ​ള്‍ വരുന്നു

    ടോ​​​ക്കി​​​യോ: യു​​​ക്രെ​​​യ്ന്‍ യു​​​ദ്ധ​​​വും ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​​​ധ​​​ന​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഊ​​​ര്‍​​​ജോ​​​ത്പാ​​​ദ​​​ന​​​ത്തി​​​നാ​​​യി അ​​​ണു​​​ശ​​​ക്തി നി​​​ല​​​യ​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച്‌ ജ​​​പ്പാ​​​ന്‍. പു​​​തി​​​യ അ​​​ണു​​​ശ​​​ക്തി നി​​​ല​​​യ​​​ങ്ങ​​​ള്‍ നി​​​ര്‍​​​മി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫു​​​മി​​​യോ കി​​​ഷി​​​ഡ ഊ​​​ര്‍​​​ജ​​​ന​​​യ യോ​​​ഗ​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. കാ​​​ര്‍​​​ബ​​​ണ്‍​​​ര​​​ഹി​​​ത...

    യുവാവിന്റെ ബൈക്കിന്‍റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

    തൃശൂര്‍: ചിറ്റണ്ടയില്‍ യുവാവിന്റെ ബൈക്കിന്‍റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ചു. ബൈക്ക് ഓടിക്കും മുമ്ബേ ബോംബ് ശ്രദ്ധയില്‍ പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. തൃശൂര്‍ ചിറ്റണ്ട സ്വദേശി സുനിലിന്റെ ബൈക്ക് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ്...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe