പാലക്കാട്: ഷൊര്‍ണൂരില്‍ കൃഷിയിടത്തിലേക്കു വെള്ളം തിരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍.
തിരുമിറ്റക്കോട് സ്വദേശി പ്രശാന്ത് കൊല്ലപ്പെട്ട കേസിലാണ് കോഴിപ്പാറ കാരമണ്ണ ശശീന്ദ്രന്‍, ബന്ധുക്കളായ വേണുഗോപാലന്‍, ഉണ്ണിക്കൃഷ്ണന്‍,...
പോലീസ് ഉദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വാഴക്കുളം പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ.
രാജേഷ് കെ. മേനോനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ മുറിയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍...
തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം തുടരുന്നതിനിടെ കണ്ണൂര്‍ വി.സിക്കെതിരായ നടപടിയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.
തിരിച്ചെത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല പ്രമേയത്തിലും ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലും ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍...