കൊച്ചി : നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നു.
ഐ എന്‍ എസ് വിക്രാന്ത്...
ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ വംശജന്റെ മുന്നേറ്റം തിരഞ്ഞെടുപ്പ് പ്രചാരണ ത്തിന്റെ കലാശകൊട്ടിലും പ്രകടം.
ഇന്ത്യന്‍ വംശജനായ ഋഷി സുനകാണ് ടോറി നേതൃത്വത്തിലേയ്‌ക്ക് വരാനുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ 12-ാമത്തേതും അവസാനത്തേതുമായ സമ്മേളനത്തില്‍ ശക്തമായ മുന്നേറ്റം...
ചിരഞ്ജീവികളെ കുറിച്ച് പുരാണങ്ങളിലും ഇതിഹാസങ്ങളിലും വിവരണമുണ്ട്. മനുഷ്യന് അമരത്വം കൈവരിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്.
ഇതില്‍ ഉത്തരം കണ്ടെത്തുന്നതിനുള്ള വര്‍ഷങ്ങളായുള്ള അന്വേഷണത്തില്‍ ജെല്ലിഫിഷില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം.
ചെറുപ്പം വീണ്ടെടുക്കാനുള്ള ജെല്ലിഫിഷിന്റെ കഴിവാണ് ശാസ്ത്രലോകത്തെ ഇതിലേക്ക് തിരിക്കുന്നത്....
യുഎഇ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎഇയിലെത്തി. യു.എ.ഇ.
വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍...
കൊല്‍ക്കത്ത: അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന് തെളിഞ്ഞാല്‍ എല്ലാം ബുള്‍ഡോസര്‍കൊണ്ട് ഇടിച്ച് നിരത്താമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
സ്വയം അന്വേഷണ വിധേയയാവുകയാണെന്ന് പ്രഖ്യാപിച്ച് കൊണ്ടു സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ പരാമര്‍ശം. തനിക്കെതിരെ അന്വേഷണം നടത്താന്‍...