കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ സ്‌ഫോടനം മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൊടുവിലെന്ന് പൊലീസ് റിപ്പോര്‍ട്ട്.
പൊട്ടിത്തെറിയില്‍ മരിച്ച ജമേഷ മുബീന്‍ സ്ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്ബ് വരെ വാടകയ്ക്ക് താമസിച്ചിരുന്നു. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ നല്‍കിയ...
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ബിജെപി.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് പഠിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ഗുജറാത്ത് ആഭ്യന്തര...
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ അജിത്കുമാര്‍ മണ്ഡല്‍ എന്ന 22 കാരന് ബെംഗളൂരുവിലും ഡല്‍ഹിയിലുമായി സ്വന്തമായി 13 ആഡംബരവീടുകള്‍.
ധന്‍ബാദിലെ തുണ്ടി എന്ന സ്ഥലത്ത് നാലേക്കറോളം സ്ഥലവും ജാര്‍ഖണ്ഡില്‍ ഏക്കറുകളോളം കല്‍ക്കരി ഖനികളുമുണ്ടെന്ന് പോലീസ് പറഞ്ഞു....
ന്യൂഡല്‍ഹി: ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയത് അഴിമതിയും പണച്ചോര്‍ച്ചയും തടഞ്ഞതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.
സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാല്‍ അര്‍ഹരായവരിലേക്ക് എത്തുന്നുണ്ടെന്നും അതുവഴി രാജ്യത്ത് മികച്ച ഭരണം ഉറപ്പാക്കാന്‍ കഴിയുന്നുണ്ടെന്നും മന്ത്രി...