ഇന്ന് ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ ഡാര്‍ബിയായ കൊല്‍ക്കത്ത ഡാര്‍ബിയുടെ ദിവസമാണ്. ഇന്ന് സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടും.
കേരള...
ഇന്ത്യന്‍ സിനിമാലോകത്ത് അത്ഭുതം തീര്‍ക്കുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര.
ബോക്സ് ഓഫിസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ 230 കോടി രൂപയാണ് ചിത്രം വാരിയത്. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കാണിത്. ആഗോള കളക്ഷന്‍...
ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ വീണ്ടും പുകഴ്ത്തി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉക്രൈന്‍ യുദ്ധകാലത്ത് പാശ്ചാത്യ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ദേശീയ താല്‍പ്പര്യത്തിനായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം മാതൃകാപരമാണെന്ന്...
കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ സ്ഫോടന കേസിലെ ഒരു പ്രതി ഐഎസ് ബന്ധം സമ്മതിച്ചുവെന്ന് വിവരം.
സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്മയില്‍ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നത്. കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന പരമ്ബരയുടെ സൂത്രധാരന്മാരെ...