കൊല്‍ക്കത്ത: മഹാത്മാ ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിച്ച് ഹിന്ദു മഹാസഭ. കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജയ്ക്ക് വേണ്ടി സ്ഥാപിച്ച വിഗ്രഹത്തിലാണ് മഹാത്മാ ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിച്ചത്.
ഹിന്ദു മഹാസഭയുടെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിഗ്രഹം...
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ഹിന്ദു യുവതിയെ പീഡിപ്പിച്ച ഇസ്ലാമിക പുരോഹിതന്‍ കൊല്ലപ്പെട്ട നിലയില്‍. പലമു സ്വദേശിയായ മൗലാന അത്തവുള്ള ഖാസിമിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
കഴിഞ്ഞ ഏതാനും നാളുകളായി ഇയാളെക്കുറിച്ച് ആര്‍ക്കും ഒരു അറിവുമുണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം...
ചണ്ഡീഗഢ്: ഹരിയാന ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാര്‍ ഫേസ് 1 ല്‍ മൂന്ന് നില കെട്ടിടം പൊളിക്കുന്നതിനിടെ അപകടം. രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു.
തിങ്കളാഴ്ച രാവിലെ 7.20ന് ആയിരുന്നു അപകടം നടന്നത്.
ജീര്‍ണാവസ്ഥയിലായ കെട്ടിടം സെപ്റ്റംബര്‍...
മുംബൈ: റവന്യു ഇന്റലിജിന്‍സ് ഡയറക്ടറേറ്റ് ലഹരി മാഫിയകള്‍ക്കെതിരായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ തിരച്ചിലില്‍ 2.36 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി.
അന്താരാഷ്‌ട്ര ലഹരി മാഫിയ സംഘത്തിലെ രണ്ടു പേരെയും അറസ്റ്റ് ചെയ്ത്...
കര്‍ണാടക: കര്‍ണാടകയില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയില്‍നിന്നുള്ള രാഹുലിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രചരിക്കുന്നത്.
കനത്ത മഴയെ അവഗണിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ ഗാന്ധിയാണ് ദൃശ്യങ്ങളില്‍.
മൈസൂരുവില്‍നിന്നുള്ള ദൃശ്യങ്ങള്‍ രാഹുല്‍...