ചങ്ങനാശേരി: യുവാവിനെ കൊന്ന് വീടിന് സമീപമുള്ള ഷെഡില്‍ കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റില്‍. ബി.ജെ.പി ആലപ്പുഴ ആര്യാട് ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയംഗം അവല്ലുക്കുന്ന് കിഴക്കേവേളിയില്‍ ബിന്ദുമോന്‍ ആണ് കൊല്ലപ്പെട്ടത്.
കേസിലെ പ്രതിയായ ബിന്ദുനോന്റെ സുഹൃത്ത്...
ഇന്തോനേഷ്യയില്‍ നിന്ന് വേദനിപ്പിക്കുന്ന വാര്‍ത്ത ആണ് വരുന്നത്. ഇന്നലെ നടന്ന ലീഗ് മത്സരത്തിനു ശേഷം ഉണ്ടായ പോലീസ് നടപടിയും അതിനു ശേഷം ഉണ്ടായ തിക്കുംതിരക്കും കാരണം പൊലിഞ്ഞത് 100ല്‍ അധികം ജീവനുകള്‍ ആണ്.
പെര്‍സെബയ...
ഇന്ത്യയില്‍ 5ജി യുഗത്തിന് തുടക്കം കുറിച്ച് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍. ഇതോടെ, രാജ്യത്ത് 5ജി ആരംഭിക്കുന്ന ആദ്യ ടെലികോം കമ്ബനിയെന്ന നേട്ടം എയര്‍ടെല്‍ കരസ്ഥമാക്കി.
5ജി സേവനങ്ങള്‍ ആരംഭിച്ചതോടെ, ഉടന്‍...
ഡല്‍ഹി: ഇന്ത്യയില്‍ 3,375 പുതിയ കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തി. സജീവമായ കേസുകളുടെ എണ്ണം 37,444 ആണ്. കേരളം റിപ്പോര്‍ട്ട് ചെയ്ത 13 മരണങ്ങള്‍ ഉള്‍പ്പെടെ 26 മരണങ്ങളോടെ മരണസംഖ്യ 5,28,655 ആയി...