ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം. ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗര്‍ബ പന്തലിലാണ് കെജ്രിവാളിനെതിരെ വെള്ളം കുപ്പികൊണ്ട് ആക്രമണമുണ്ടായത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമുള്ള ദ്വിദിന സന്ദര്‍ശത്തിലായിരുന്നു കെജ്രിവാള്‍. ഖോദല്‍ദാം ക്ഷേത്രത്തിലെ ഗര്‍ബ ചടങ്ങിലാണ് ആക്രമണം...
ആലപ്പുഴ:ചങ്ങനാശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകത്തിന് ഇരയായ ബിന്ദുമോന്‍ നാട്ടില്‍ അറിയപ്പെടുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകന്‍.
വ്യക്‌തിപരമായി ആരുമായും ശത്രുതയുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സംഭവമറിഞ്ഞ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഞെട്ടല്‍ വിട്ടുമാറുന്നില്ല. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ആലപ്പുഴ സൗത്ത് ആര്യാട്...
ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം. ഡല്‍ഹിയിലെ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവും പുഷ്പാര്‍ച്ചന നടത്തി.
പിന്നാലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഗാന്ധി ജയന്തി ആശംസകള്‍ പങ്കുവെച്ചു.
ഈ...