MORE

    Monthly Archives: October, 2022

    Browse our exclusive articles!

    കുടിവെള്ളമടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും മുടങ്ങും, കാലാവധി ഇനി രണ്ട് ദിവസം മാത്രം, അപേക്ഷ നല്‍കാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍

    തിരുവനന്തപുരം: 2040 വരെയുള്ള നഗരത്തിലെ കരട് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിയതില്‍ പാളിച്ചയെന്ന്...

    ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ്; നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ ഒരു ലക്ഷം പേരുടെ പ്രതിഷേധം

    തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. നവംബര്‍ രണ്ടിന്...

    ആര്‍എസ്പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

    തിരുവനന്തപുരം: മുതിര്‍ന്ന ആര്‍ എസ് പി നേതാവ് പ്രൊഫ ടി ജെ...

    7 മാസമായി അബോധാവസ്ഥയില്‍ കിടക്കുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി; സംഭവം ഡല്‍ഹി എയിംസില്‍

    ന്യൂഡല്‍ഹി: റോഡപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ 7 മാസമായി അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതി...

    ഭാര്യയെ പിരിയാന്‍ വയ്യ, വഴക്ക് ഒത്തുതീര്‍പ്പാക്കി; ധനുഷും മുന്‍ഭാര്യ ഐശ്വര്യ രജനികാന്തും വീണ്ടും ഒരുമിക്കുന്നു

    തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച്‌ കൊണ്ടാണ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്ബത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചത് ആരാധകരെയും നിരാശയിലാക്കി. അതുവരെ താരദമ്ബതിമാര്‍ക്കിടയില്‍ എന്തെങ്കിലും...

    Kodiyeri Balakrishnan: ആരോഗ്യസ്ഥിതിയില്‍ അല്‍പം പുരോഗതി കാണുമ്ബോള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു: ഡോ.ബോബന്‍ തോമസ്

    അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന്(Kodiyeri Balakrishnan) അദ്ദേഹത്തെ ചികിത്സിച്ച അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ.ബോബന്‍ തോമസ്. ആരോഗ്യസ്ഥിതിയില്‍ അല്‍പം പുരോഗതി കാണുമ്ബോള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നതായും...

    കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം; തിങ്കളാഴ്ച ആദരസൂചകമായി മൂന്നിടത്ത് ഹര്‍ത്താല്‍

    കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടര്‍ന്ന് മൂന്നിടങ്ങളില്‍ ഹര്‍ത്താല്‍. കണ്ണൂര്‍, ധര്‍മടം, തലശേരി എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൃതദേഹം ഇന്ന്...

    എ കെ ആന്റണി തന്നെ അവഗണിക്കുന്നുവെന്ന് തുറന്നടിച്ച്‌ ശശി തരൂര്‍

    തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുക ശശി തരൂരും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. ഇരുവരുടെയും പത്രിക അംഗീകരിച്ചു. മൂന്നാമത്തെ പത്രിക നല്‍കിയ ഝാര്‍ഖണ്ഡ് മുന്‍ മന്ത്രി കെ.എന്‍.ത്രിപാഠിയുടെ പത്രിക തള്ളി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റിട്ടേണിങ്...

    പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ഒപ്പം നിര്‍ത്താന്‍ മത്സരം; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

    കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ഒരുമിച്ച്‌ നിര്‍ത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധനം മുന്നില്‍ കണ്ട്...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe