കൊച്ചി: കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റാകുന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്....
ശരീരത്തിന് ആവശ്യമായ വെള്ളം കിട്ടാതെ വരുമ്ബോള്‍ ദാഹവും ക്ഷീണവും മാത്രമല്ല ഉണ്ടാവുക. ശരീരത്തിലെ ചില അവയവങ്ങളെക്കൂടിയാണ് ഇത് ബാധിക്കുക, പ്രത്യേകിച്ച് കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു .
ജലാംശം നഷ്ടമാകുന്നതോടെ ശരീരത്തിലെ അവശ്യപോഷകങ്ങള്‍ കൂടി നഷ്ടമാകും....
പ്രീമിയര്‍ ലീഗിലെ തങ്ങളുടെ എട്ടാം മത്സരത്തില്‍ നിലവില്‍ ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സനലും മൂന്നാം സ്ഥാനക്കാരായ ടോട്ടനവും തമ്മില്‍ ഇന്ന് കൊമ്ബ് കോര്‍ക്കുകയാണ്.
ഗണ്ണേഴ്സിന്‍്റെ സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമയം...
നവാഗതനായ അനീഷ് ജോസ് മൂത്തേടന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് സൗബിന്‍ ഷാഹിര്‍ നായകനായി അഭിനയിക്കുന്ന ആബേല്‍ കട്ടപ്പനയില്‍ ചിത്രീകരണം ആരംഭിച്ചു.ആബേല്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ സൗബിന്‍ അവതരിപ്പിക്കുന്നു.അദിതി രവി ആണ് നായിക.ആദ്യമായാണ് സൗബിന്റെ...
മൈസൂരു: കഴിഞ്ഞ മാസം ഏഴിന് കന്യാകുമാരിയില്‍ നിന്നു തുടങ്ങിയ ഭാരത് ജോഡോ യാത്ര ഇന്ന് 24ാം ദിവസത്തിലേക്കേ്.
കര്‍ണാടകയിലെ രാജ നഗരിയായ മൈസൂരുവിലൂടെയാണ് ഇന്നത്തെ യാത്ര. രാവിലെ ആറരയ്ക്ക് ചാമരാജ നഗറില്‍ വച്ച് യാത്ര...