ന്യൂഡല്‍ഹി | പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. ശമ്ബളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക.
ലക്ഷക്കണക്കിന് ജീവനക്കാരെ ബാധിക്കുന്നതാണ്...
ന്യൂഡല്‍ഹി: വാതിലിന് പിന്നിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി. തടികൊണ്ടുള്ള വാതിലിന് പിന്നിലൊളിപ്പിച്ച് മദ്യക്കുപ്പികള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയില്‍ നിന്ന് ബീഹാറിലേക്ക് കടത്താനായിരുന്നു ശ്രമം. ആറ്...
ന്യൂഡല്‍ഹി: രണ്ടു കരസേനാ ജവാന്മാരുള്‍പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതി ലഷ്‌കറെ ത്വയ്ബ ഭീകരനും പാക് പൗരനുമായ മുഹമ്മദ് ആരിഫ് എന്ന അഷ്ഫഖ് അഹമ്മദിന്റെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി.
ആരിഫിന്റെ കുറ്റം...
നൂഡല്‍ഹി : ഡല്‍ഹി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ജയിലില്‍ കഴിയുന്ന എഎപി നേതാവ് സത്യേന്ദര്‍ ജെയിനുമായി തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം...
ന്യൂഡല്‍ഹി: അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഡല്‍ഹി കോടതി.
അന്വേഷണ ഉദ്യോഗസ്ഥര്‍ വിദഗ്ധരെ ഉപയോഗിച്ചു വേണം ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പിടിച്ചെടുത്ത കംപ്യൂട്ടറിന്റെ പാസ്‌വേര്‍ഡ് നല്‍കുന്നതിനു...