ദില്ലി: ഹരിയാന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്ക് വന്‍ കുതിപ്പ്. അതേസമയം തന്നെ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റവും തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു.
കോണ്‍ഗ്രസിന്റേത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. ബിജെപി 58 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍...
ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം. ടീച്ചര്‍ നുണച്ചിയെന്ന് വിളിച്ചതോടെയാണ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തമിഴ്നാട്ടിലെ കരൂരില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം...
പട്ടാമ്ബി താലൂക്കിലെ തൃത്താല, ആനക്കര പഞ്ചായത്തിലാണ് പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം. കേരളത്തിലെ ആദ്യ ക്ഷേത്രമാണ് പന്നിയൂര്‍ വരാഹ മൂര്‍ത്തിയുടേതെന്നാണ് വിശ്വാസം.
മഹാവിഷ്ണുവിന്റെ രൂപത്തില്‍ വരാഹമൂര്‍ത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രമാണിത്. ഇടത്തെ തുടയില്‍ ഭൂമീദേവി സങ്കല്‍പത്തോടെയാണു...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ സാങ്കേതികത സംബന്ധിച്ച് ചൊവ്വാഴ്ച തുറമുഖ കമ്ബനി സെമിനാറും സംഗമവും സംഘടിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാറും സംഗമവും ഉദ്ഘാടനം ചെയ്യും. നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകള്‍ അവതരിപ്പിക്കും. തുറമുഖ...