അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന.
പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടികള്‍ കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ വനിതകളെ മത്‌സരിപ്പിക്കുന്നുണ്ട്. എന്നാല്‍, വിരലിലെണ്ണാവുന്ന വനിതാ സ്ഥാനാര്‍ഥികളാണു ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും പട്ടികയില്‍ ഇടം കണ്ടത്.
ബിജെപി ഇത്തവണ...
ഇന്‍ഡോര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, സംഘടനയെ ശക്തിപ്പെടുത്താന്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ കോണ്‍ഗ്രസ് മടിക്കില്ലെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്.
ഗെഹ്‌ലോട്ട്-സച്ചിന്‍ ഭിന്നതയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ...
ഗാന്ധിനഗര്‍: പ്രീണനരാഷ്‌ട്രീയം ഭീകരതയ്ക്കു വളംവയ്ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസും സമാനമനസ്കരായ കക്ഷികളും മുംബൈ ഭീകരാക്രമണത്തില്‍ മൗനംപാലിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ഖേഡയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരപ്രവര്‍ത്തനത്തെ...