പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനമെന്ന പേരില്‍ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
ആറന്മുള എരുമക്കാട് തലക്കാട്ടുമലയില്‍ സിബിന്‍ ജോണ്‍സന്‍ എന്ന് 35 കാരനാണ് അറസ്റ്റിലായത്. ഫെബ്രുവരി...
കോട്ടയം: ജില്ലയില്‍ പാലങ്ങളിലൂടെ പോകുന്ന ബിഎസ്‌എന്‍എലിന്റെ ചെമ്ബ് കേബിളുകള്‍ മോഷ്ടിച്ചു കടത്തി. കുമരകത്തും വൈക്കത്തും കേബിളുകള്‍ മുറിച്ചതോടെ പല പ്രദേശങ്ങളിലും ബിഎസ്‌എന്‍എല്‍ കണക്ഷനുകള്‍ തടസപ്പെടുകയും ചെയ്തു.
സംഭവത്തില്‍ അരക്കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു....
കൊല്ലം: ജില്ലയിലെ കടയ്ക്കലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണൂര്‍ മധു ഭവനില്‍ ധന്യ(23) യാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ കിടപ്പുമുറിയിലാണ് ധന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മണ്ണൂര്‍ കാട്ടാമ്ബള്ളി സ്വദേശിയായ...