MORE

    Monthly Archives: February, 2023

    Browse our exclusive articles!

    സാങ്കേതിക സര്‍വകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിണ്ടിക്കേറ്റ് പ്രമേയം റദ്ദാക്കി ഗവര്‍ണര്‍

    തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിണ്ടിക്കേറ്റ് തീരുമാനങ്ങള്‍ തടഞ്ഞ് ഗവര്‍ണര്‍...

    ‘ഖാര്‍ഗെ പ്രസിഡന്റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട്’; ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ച്‌ മോദി

    ബെംഗളൂരു: 'ഗാന്ധി' കുടുംബത്തെ ലക്ഷ്യം വെച്ച്‌ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര...

    കിടിലന്‍ സവിശേഷതകളില്‍ എക്സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി എയര്‍ടെല്‍; കൂടുതല്‍ വിവരങ്ങള്‍

    രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവാണ് ഭാരതി എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്കായി ഒട്ടനവധി ആനുകൂല്യങ്ങള്‍...

    ടെന്‍ ഹാഹ് ചെറിയ സമയം കൊണ്ട് ചെയ്ത കാര്യങ്ങള്‍ അതിശയകരം എന്ന് റോയ് കീന്‍

    മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ റോയ് കീന്‍ പുതിയ മാനേജര്‍ എറിക്...

    തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ നിന്ന് മത്സരം: തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികള്‍ ഒരേ സമയം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നതിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹരജി സുപ്രീംകോടതി തള്ളി. 1951 ലെ ജനപ്രാതിനിത്യ നിയമം 33(7) വകുപ്പ് പ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ നിന്ന്...

    അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണം; അന്വേഷണം വേണമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം

    ന്യൂഡല്‍ഹി| അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. കോടിക്കണക്കിന് ഇന്ത്യക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം അപകടത്തിലാക്കുന്ന വിഷയമാണ് ഇത്. തട്ടിപ്പ് ആരോപണങ്ങളില്‍ പാര്‍ലമെന്ററി പാനലോ സുപ്രീംകോടതി നിയോഗിച്ച സമിതിയോ അന്വേഷണം നടത്തണമെന്നാണ്...

    പ്രാര്‍ഥനയ്ക്കിടെ പാസ്റ്റര്‍ക്കും കുടുംബത്തിനിട്ടും ‘പണി’കൊടുത്തു; മുഖംമൂടി ആക്രമണത്തില്‍ മൂന്ന് പേര്‍ പിടിയില്‍

    കൊല്ലം: ഓച്ചിറ വവ്വാക്കാവിനുസമീപം പെന്തക്കോസ്ത് സഭയുടെ പ്രാര്‍ഥനയ്ക്കിടെ പാസ്റ്ററെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. കടത്തൂര്‍ പുല്ലംപ്ലാവില്‍ കിഴക്കതില്‍ അക്ഷയനാഥ് (23), കടത്തൂര്‍ ഹരിഭവനത്തില്‍ ഹരിപ്രസാദ് (35), കടത്തൂര്‍ ദേവിവിലാസത്തില്‍ നന്ദു (22) എന്നിവരെയാണ് ഓച്ചിറ...

    തൃശൂരില്‍ അധ്യാപികയെ കൊന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു; പ്രതി പിടിയില്‍

    തൃശൂര്‍: അധ്യാപികയെ കൊന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍. ഗണേശമംഗലം സ്വദേശി ജയരാജനാണ് പിടിയിലായത്. ഗണേശമംഗലം സ്വദേശി വസന്ത 75 ആണ് കൊല്ലപ്പെട്ടത്. പ്രതി മോഷ്ടിച്ച ആഭരണം കണ്ടെടുത്തു. വസന്ത ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചു വരുന്നത്. ഇന്ന്...

    നിമിഷ പ്രിയയുടെ ജീവന്‍ തുലാസില്‍, ശിക്ഷ ന‌ടപ്പക്കണമെന്ന് ഇരയുടെ ബന്ധുക്കള്‍

    കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. സനായിലെ അപ്പീല്‍ കോടതിയെ ആണ് യുവാവിന്‍റെ ബന്ധുക്കള്‍ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe