ഇന്ന് ഏറ്റവും ജനപ്രിയമായ ടെലികോം കമ്ബനി ഏതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം, അത് Reliance Jio ആണെന്ന്.
കാരണം, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും സുഗമമായി സേവനങ്ങള്‍ നല്‍കുന്നതിലാണ് കമ്ബനി ശ്രദ്ധ നല്‍കുന്നത്.
ഇപ്പോഴിതാ, ജിയോ ഉപയോക്താക്കള്‍ക്കായി...
തിരുവനന്തപുരം: നികുതി ഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ കെ സുരേന്ദ്രന്‍.
ധനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുമ്ബോള്‍ തോന്നുന്നത് അതാണെന്നും ഉണ്ണിയെ കണ്ടാല്‍ അറിയാമല്ലോ ഊരിലെ പഞ്ഞമെന്നും കെ സുരേന്ദ്രന്‍...
നീണ്ട ഇടവേളക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഇന്നലെ ജേഡന്‍ സാഞ്ചോ കളത്തില്‍ ഇറങ്ങിയിരുന്നു. മാനസികമായും ശാരീരികമായുള്ള പ്രശ്നങ്ങള്‍ കാരണം സാഞ്ചോ അവസാന കുറച്ച് കാലമായി ചില പ്രത്യേക പരിശീലനങ്ങളിലൂടെ കടന്നു പോവുകയായിരുന്നു.ടെന്‍ ഹാഗിന്റെ...
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ഇപ്പോഴിതാ ബോളിവുഡിലും നിറ സാന്നിധ്യമായി മാറുകയാണ് സമാന്ത.
തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് സമാന്ത കടന്നു പോകുന്നത്. ഫാമിലി മാനിലൂടെ പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിയ...
വ്യവസായ ഭീമന്‍ ഗൗതം അദാനിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് ആവശ്യപ്പെട്ടു.
ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിട്ടുണ്ടെന്നും എം.പി അറിയിച്ചു.
''അദാനിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ഇ.ഡിക്കും...