പാലക്കാട്: പാലക്കാട്ടെ തൃത്താല മേഖലയില്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതിപരത്തി കള്ളന്‍മാര്‍ വിലസുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അഞ്ച് വീടുകളിലാണ് കവര്‍ച്ച നടന്നത്.
കള്ളന്‍മാരെ ഭയന്ന് ഉറക്കമൊഴിച്ച് കാവലിരിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ നാട്ടുകാര്‍.
കുമ്ബിടി മേലഴിയം ഭാഗത്തെ നാല് വീടുകളിലാണ്...
ഇടുക്കി: മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശി ആല്‍വിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച...
വേഗതയേറിയ Wi-Fi കണക്ഷനിലേക്ക് ആക്‌സസ് ഇല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. 2023-ലെ 8 മികച്ച പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ജോലി സമയത്ത് യാത്ര ചെയ്യുമ്ബോള്‍ ഇന്റര്‍നെറ്റുമായി ബന്ധം നിലനിര്‍ത്തുന്നതിന് ഈ ഹോട്ട്‌സ്‌പോട്ടുകള്‍...
ബാഴ്‌സലോണ താരമായ ഗാവിയുടെ പുതിയ കരാറും ആദ്യ ടീമിലേക്കുള്ള രജിസ്ട്രേഷനും സ്വീകരിക്കാന്‍ ലാലിഗയോട് സ്പാനിഷ് കോടതി ഉത്തരവിട്ടു.ചൊവ്വാഴ്ച ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുന്നതിന് മുമ്ബ് തന്നെ ഗാവിയുടെ തീരുമാനത്തില്‍ ഉത്തരവ് ഇറക്കാന്‍ കഴിഞ്ഞതോടെ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും ഒരു പോലെ സുപരിചിത ആണ് മാലാ പാര്‍വതി. നിരവധി ടോക് ഷോകളില്‍ അവതാരകയായെത്തിയ മാല പാര്‍വതി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
ഇന്ന് നിരവധി ക്യാരക്ടര്‍...