ദില്ലി: രാജ്യത്തെ മത്സ്യ രംഗത്തെ വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 6000 കോടിയുടെ പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
'മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കൂടുതല്‍ പ്രാപ്തരാക്കുന്നതിനായി 6,000 കോടി രൂപ മുതല്‍മുടക്കില്‍ പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക് സഭയിലെത്തി.
മുദ്രാവാക്യം വിളികളോടെയും ഹര്‍ഷാരവങ്ങളോടെയുമാണ് രാഹുലിനെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലേക്ക് സ്വാഗതം ചെയ്തത്.
ഭോപ്പാല്‍: മദ്യഷാപ്പുകള്‍ പശുത്തൊഴുത്തുകളാക്കി മാറ്റുമെന്ന് ബി ജെ പി നേതാവ് ഉമാ ഭാരതി. മദ്യപാനവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായാണ് പുതിയ തീരുമാനമെന്ന് ഉമാ ഭാരതി പറയുന്നു.
മദ്യനയത്തിനായി ഇനി...
ഡല്‍ഹി: ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ ശരിയായ ദിശയിലാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകം ഇന്ത്യയുടെ വിജയത്തെ അഭിനന്ദിക്കുന്നു .
വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കും. പിഎം ഗരീബ് അന്നയോജന ഭക്ഷ്യ പദ്ധതി ഒരുവര്‍ഷത്തേക്ക്...
ഡെറാഢൂണ്‍: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ അപകടങ്ങളായിരുന്നെന്നും ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി.'രാഹുല്‍ ഗാന്ധിയുടെ ബൗദ്ധിക നിലവാരത്തില്‍ താന്‍ ഖേദിക്കുന്നു.
രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഭഗത്...