ഒപ്പോ അവരുടെ ഏറ്റവും പുതിയ ഫ്ലിപ് ഫോണായ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സാംസങ്ങിന്റെ സെഡ് ഫ്‌ളിപ്പുമായിട്ടാകും ഒപ്പോ ഫോണിന്റെ മത്സരം.
കഴിഞ്ഞ വര്‍ഷാവസാനം ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ ഇന്ത്യയിലെത്താനായി കാത്തിരിക്കുകയായിരുന്നു സ്മാര്‍ട്ട്ഫോണ്‍...
ടി എന്നതിലുപരി നഴ്‌സ് കൂടിയായിരുന്നു ഷീലു എബ്രഹാം. കുറേ കാലം നാട്ടിലും വിദേശത്തുമൊക്കെ നഴ്‌സായി ജോലി നോക്കിയതിന് ശേഷമാണ് ഷീലു വിവാഹിതയാവുന്നത്.
പിന്നീട് ഭര്‍ത്താവിന്റെ പിന്തുണയോടെ സിനിമയിലേക്ക് എത്തുകയും ചെയ്തു. നഴ്‌സായിരുന്ന കാലത്തെ അനുഭവങ്ങള്‍...
കൊല്‍ക്കത്ത> ഓള്‍ ഇന്ത്യ റിസര്‍ബാങ്ക് എംപ്ലോയിസ് അസോസിയേഷന്റെ മുപ്പത്തി മൂന്നാമത് അഖിലേന്ത്യാ സമ്മേളനം മാര്‍ച്ച് 14 മുതല്‍ 16 വരെ കല്‍ക്കത്തയില്‍ നടക്കും .
മുന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ ചന്ദ്രു...
രാജ്‌കോട്ട്: 'പപ്പാ, നിങ്ങള്‍ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി, നിങ്ങളെ ഞാന്‍ വെറുക്കുന്നു' - ഒരു മകളുടെ ആത്മഹത്യക്കുറിപ്പാണിത്.
നിങ്ങള്‍ ഒരിക്കലും എന്നെ നിങ്ങളുടെ മകളെപ്പോലെ കണക്കാക്കിയിട്ടില്ല. ശാസിക്കാനും ഓര്‍ഡര്‍ ചെയ്യാനും മാത്രമേ നിങ്ങള്‍ക്കറിയൂവെന്നും മകള്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എം.എല്‍.എമാരുടെ ശമ്ബളത്തില്‍ 66 ശതമാനം വര്‍ധനവ്. ഇതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
വിജ്ഞാപനപ്രകാരം എം.എല്‍.എമാരുടെ ശമ്ബളം 54,000ത്തില്‍ നിന്ന് 90,000 ആയാണ് വര്‍ധിച്ചത്. പുതിയ ശമ്ബളപ്രകാരം, അടിസ്ഥാന ശമ്ബളം...