മഞ്ജു വാര്യര് ടൈറ്റില് കഥാപാത്രത്തെ അവതരിപ്പിച്ച ആമിര്‍ പള്ളിക്കല്‍ ചിത്രം ആയിഷ ഒടിടിയിലെത്തി. ജനുവരി 20 നായിരുന്നു ചിത്രം തിയറ്ററുകളില് റിലീസ് ചെയ്തത്.
അഞ്ചു മാസത്തിന് ശേഷമാണ് സിനിമ ഒടിടിയിലെത്തുന്നത്. ആമസോണ് പ്രൈം വീഡിയോയില്...
ദില്ലി: ബിജെപിക്കും ആര്‍എസ്‌എസിനും ഭാവിയിലേക്ക് നോക്കാൻ കഴിവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പിന്നിലെ കണ്ണാടിയില്‍ മാത്രം നോക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഇന്ത്യൻ കാര്‍' ഓടിക്കുന്നതെന്നും ഇത് ഒന്നിന് പുറകെ ഒന്നായി അപകടങ്ങള്‍...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാൻ നിയമസഭാംഗവുമായ സച്ചിൻ പൈലറ്റ് കോണ്‍ഗ്രസ് വിടാൻ ഒരുങ്ങുന്നു. സച്ചിൻ കോണ്‍ഗ്രസ് വിട്ട് ഞായറാഴ്ച പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
കോണ്‍ഗ്രസ് വിട്ട് സച്ചിൻ പൈലറ്റ് “പ്രഗതിശീല്‍ കോണ്‍ഗ്രസ്”...
തിരുവനന്തപുരം: 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം കെ ഫോണ്‍ പദ്ധതിയെയല്ല, അഴിമതിയെയാണ് വിമര്‍ശിച്ചത്. അഴിമതിയെ കുറിച്ച് മിണ്ടാതെ പദ്ധതിയെ കുറിച്ച്...