തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി.
2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ ഒന്നു മുതല്‍...
സ്പാനിഷ് താരം ഡെനിസ് സുവാരസ് ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം വിയ്യാറയലിലേക്ക് തിരിച്ചെത്തി. സെല്‍റ്റ വീഗൊയുമായി കരാര്‍ അവസാനിച്ച താരത്തെ ടീമിലേക്ക് എത്തിക്കുന്നതായി വിയ്യാറയല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മൂന്ന് വര്‍ഷത്തേക്കാണ് ഇരുപത്തിയൊൻപതുകാരൻ സെറ്റിയന്റെ സ്ക്വാഡിലേക്ക്...
പാലക്കാട്ടെ വിഭാഗീയതയില്‍ നടപടിയുമായി സി പി എം. മുൻ എംഎല്‍എ പി കെ ശശി, വി കെ ചന്ദ്രൻ, സി കെ ചാമുണ്ണി എന്നിവരെ തരംതാഴ്ത്തി.
ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ശശി, വി...
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഏകസിവില്‍ കോഡ് വീണ്ടും ചര്‍ച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ഏക സിവില്‍കോഡ് നിയമം...