MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ചെങ്കോലിന് നന്ദിയായി തമിഴ്നാട് 25 എം.പിമാരെ ബി.ജെ.പിക്കും എന്‍.ഡി.എക്കും തരണം -അമിത് ഷാ

    ചെന്നൈ: പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ 25ലേറെ എം.പിമാരെ തെരഞ്ഞെടുക്കണമെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

    രാഹുലിനെതിരായ നടപടിക്കുള്ള സ്റ്റേ നീട്ടി

    മുംബൈ: റാഫേല്‍ യുദ്ധവിമാന വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കമാൻഡര്‍ ഇൻ ചീഫ്' എന്ന് വിളിച്ച്‌ അധിക്ഷേപിച്ചെന്ന കേസില്‍ കീഴ്കോടതി നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി പരിഗണിക്കുന്നത്...

    നല്ല കുഞ്ഞുങ്ങളുണ്ടാകാന്‍ ഗര്‍ഭിണികള്‍ രാമായണം വായിക്കണം: തെലങ്കാന ഗവര്‍ണര്‍

    ഹൈദരാബാദ്> മികച്ച മാനസിക, ശാരീരികാരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാന് ഗര്ഭിണികള് രാമായണം വായിക്കണമെന്ന് തെലങ്കാന ഗവര്ണര് തമിഴിസൈ സൗന്ദരരാജന്. ഗ്രാമങ്ങളില് ഗര്ഭിണികള് മഹദ്ഗ്രന്ഥങ്ങള് വായിക്കാറുണ്ട്. കമ്ബരാമായണത്തിലെ സുന്ധരകാണ്ഠം വായിക്കണമെന്ന് വിശ്വാസംവരെയുണ്ട്. ഇത്തരം ആത്മീയ സമീപനങ്ങള് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ...

    മദ്ധ്യപ്രദേശില്‍ പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്

    ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബി.ജെ.പിക്ക് മുമ്ബേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ കോണ്‍‌ഗ്രസ്. കര്‍ണാടകയില്‍ ഭരണത്തിലേറി ചുരുങ്ങിയ ദിവസം കൊണ്ട് കോണ്‍ഗ്രസ് നടപ്പിലാക്കിയ വികസന പരിപാടികള്‍ എടുത്തുപറഞ്ഞാണ് ജബല്‍പൂരില്‍ പ്രിയാങ്കാഗാന്ധി പ്രചാരണത്തിന് തുടക്കമിട്ടത്. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും...

    Upcoming SUVs in India: വില 20 ലക്ഷത്തില്‍ താഴെ! ഇന്ത്യയില്‍ വരാനിരിക്കുന്ന കിടിലന്‍ എസ്‌യുവികള്‍

    ഇന്ത്യൻ വാഹന വിപണിയില്‍ എസ്‌യുവികളുടെ ഡിമാൻഡ് വര്‍ധിച്ചു വരികയാണ്. പ്രതിമാസ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയില്‍ എസ്‌യുവികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...