കൊച്ചി; കേരളത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു സൈക്കിള് പോളോ താരം നിദ ഫാത്തിമയുടെ മരണം.
സൈക്കിള് പോളോ ചാമ്ബ്യന്ഷിപ്പിനായി നാഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. മകള്ക്ക് സുഖമില്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ അച്ഛന്...
മോസ്കോ: ഉക്രൈന് പ്രസിഡന്റ് വോളോഡിമിര് സെലെന്സ്കിയുടെ അമേരിക്കന് സന്ദര്ശനത്തിനെതിരെ റഷ്യ. അമേരിക്കയോ ഉക്രൈനോ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് സെലെന്സ്കിയുടെ സന്ദര്ശനം കാണിക്കുന്നുവെന്ന് റഷ്യ ആരോപിച്ചു.
ഉക്രൈനെ മുന്നിര്ത്തി അമേരിക്ക റഷ്യക്കെതിരെ പരോക്ഷ ആക്രമണം നടത്തുകയാണെന്നും റഷ്യ...
തിരുവനന്തപുരം: കോവളത്തെത്തിയ വിദേശ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തി ഓട്ടോ - ടാക്സി ഡ്രൈവര്മാര്. ജര്മ്മന് സ്വദേശി ബെര്ണാര്ഡ് സ്റ്റെഫാനാണ് ഡ്രൈവര്മാരില് നിന്ന് മോശം അനുഭവമുണ്ടായത്.
രണ്ടാഴ്ച മുമ്ബാണ് സ്റ്റെഫാനെ സുഹൃത്തും ടെക്നോപാര്ക്ക് മുന് സി.ഇ.ഒയുമായ...
അമ്ബലപ്പുഴ: ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയില് മിന്നല് സന്ദര്ശനത്തിനെത്തിയ ആരോഗ്യ മന്ത്രി വീണാജോര്ജിനു മുന്നില് പരാതിയുമായി രോഗികളും കൂട്ടിരിപ്പുകാരും.
ഡോക്ടര്മാര് കുറിച്ചു നല്കുന്ന ചില മരുന്നുകള് ഫാര്മസിയില് നിന്ന് ലഭിക്കുന്നില്ല, ജീവനക്കാരുടെ മോശം പെരുമാറ്റം...
ന്യൂഡല്ഹി: കൊറോണ പിടിയില് വലയുന്ന ചൈനയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ. പനി പ്രതിരോധിക്കുന്ന മരുന്നുകള് കയറ്റുമതി ചെയ്യാന് തയ്യാറാണെന്ന് ഇന്ത്യന് സെന്ട്രല് ഡ്രഗ്സ് സ്റ്റാന്ഡേര്ഡ് കണ്ട്രോള് ഓര്ഗനൈസേഷന്റെ ചെയര്പേഴ്സണ് ഡോ.വി.ജി.സോമാനി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ...