തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില് വരുംദിവസങ്ങളില് ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത.
വടക്ക് പടിഞ്ഞാറ് ദിശയില് സഞ്ചരിക്കുന്ന ന്യൂനമര്ദ്ദം വരും മണിക്കൂറുകളില് ശ്രീലങ്ക വഴി കോമോറിന് തീരത്തേക്ക് നീങ്ങാന് സാധ്യതയെന്നാണ് കേന്ദ്ര...
അഹമ്മദാബാദ്:134 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്തിലെ മോര്ബി ദുരന്തത്തില് പാലം പുതുക്കി പണിത കമ്ബിനിക്കെതിരെ കോടതി നടപടി.ഓവറ ഗ്രൂപ്പ് ഉടമ ജയ്സുഖ് പട്ടേലിനാണ് നടപടിയുടെ ഭാഗമായി ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.മോര്ബി മുനിസിപ്പാലിറ്റി ഉന്നയിച്ച...
ന്യൂഡല്ഹി | ഉത്തരേന്ത്യയില് മൂടല്മഞ്ഞ് രൂക്ഷം. അതിശൈത്യത്തെ തുടര്ന്നുള്ള മൂടല്മഞ്ഞ് ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
മൂടല്മഞ്ഞ് കാരണം കാഴ്ചാപരിധി 100 മുതല് 50 മീറ്റര് വരെയായി കുറഞ്ഞേക്കുമെന്നാണ് വകുപ്പ് പറയുന്നത്.
ഉത്തര്പ്രദേശ്,...
ഇന്ത്യന് വിപണിയില് ചാഞ്ചാട്ടം തുടരുകയാണ്. വിദേശ സൂചനകളെത്തുടര്ന്ന് നേട്ടത്തോടെ ആരംഭിച്ച വിപണി മിനിറ്റുകള്ക്കുള്ളില് ഇടിഞ്ഞു.
പക്ഷേ, താമസിയാതെ മടങ്ങിവന്നു. അതിനുശേഷം, കയറിയും ഇറങ്ങിയും നീങ്ങുന്നു.
കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചെന്ന റിപ്പോര്ട്ട് പകര്ച്ചവ്യാധിയെക്കുറിച്ചുള്ള...