ന്യൂഡല്ഹി: രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില് സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും ജാഗ്രതാ നിര്ദേവുമായി കേന്ദ്ര സര്ക്കാര്.
ഉത്സവകാലവും പുതുവത്സര ആഘോഷവും കണക്കിലെടുത്ത് നിര്ദ്ദേശങ്ങള് കര്ശനമായി പാലിക്കണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആള്ക്കൂട്ടം ഒഴിവാക്കണമെന്നും...
മുംബൈ: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസര്ഗോഡ് സ്വദേശി മുംബൈയില് മരിച്ചു. ഹനീഫയാണ് മരിച്ചത്. ഹോട്ടല് നടത്തിപ്പുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്ന് ഈ മാസമാണ് ഹനീഫയെ ഗുണ്ടാസംഘം മര്ദ്ദിച്ചത്.
തുടര്ന്ന് മൂന്നാഴ്ച കാലത്തോളം ഗുരുതരാവസ്ഥയില്...
ന്യൂഡല്ഹി: സായുധ സേനയിലെ ഒരേ റാങ്ക് ഒരേ പെന്ഷന് പരിഷ്ക്കരണത്തിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ പച്ചക്കൊടി. സായുധ സേനാംഗങ്ങളുടെയും കുടുംബ പെന്ഷന്കാരുടെയും ആനുകൂല്യങ്ങളാണ് വര്ദ്ധിപ്പിച്ചത്. 2019 ജൂലൈ 1 മുതല് മുന്കാല പ്രാബല്യം ഉണ്ടാകും....
ഡല്ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്ത്തിയതിനും തെറ്റായ ഉള്ളടക്കങ്ങള് പ്രചരിപ്പിച്ചതിനും 104 യുട്യൂബ് ചാനലുകളുള്പ്പെടെ സാമൂഹിക മാധ്യമങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര് അറിയിച്ചു.
45 വീഡിയോകള്, നാല് ഫെയ്സ് ബുക്ക് അക്കൗണ്ട്, മൂന്ന് ഇന്സ്റ്റഗ്രാം,...
പൂനെ: മഹാരാഷ്ട്ര ബി.ജെ.പി എം.എല്.എ ജയകുമാര് ഗോരെ സഞ്ചരിച്ച കാര് ഫല്താനിനു സമീപം പാലത്തില് നിന്ന് താഴേക്ക് വീണ് എം.എല്.എക്ക് പരിക്കേറ്റു.
അദ്ദേഹത്തിന്റെ ജില്ലയായ സതാരയില് ശനിയാഴ്ച പുലര്ച്ചെയാണ് സംഭവം. ജയകുമാര് ഗോരെക്കൊപ്പം ബോഡിഗാര്ഡും...