സോലാപൂര്‍ (മഹാരാഷ്ട്ര): മഹാരാഷ്ട്രയില്‍ അവിവാഹിതരായ യുവാക്കള്‍ ലിംഗാനുപാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തി.
സോളാപൂരില്‍ ഒരു കൂട്ടം യുവാക്കള്‍ വധുവിനെ തേടി ‘ബ്രൈഡ് ഗ്രൂം മോര്‍ച്ച’ എന്ന പേരില്‍ മാര്‍ച്ച് നടത്തി....
ചെന്നൈ: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആരോപിച്ചു. എത്രഭാഷ വേണമെങ്കിലും ഒരാള്‍ക്ക് പഠിക്കാം.തമിഴിനേക്കാള്‍ പ്രാധാന്യം മറ്റൊരു ഭാഷക്ക് നല്‍കില്ലെന്ന് പറയുന്നത് മറ്റ് ഭാഷകളോടുള്ള വെറുപ്പിനെയല്ല സൂചിപ്പിക്കുന്നത്....
സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച പിന്നിടുമ്ബോഴും എലോണ്‍ മസ്കിന്‍റെ സമ്ബത്ത് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
7 ബില്യണ്‍ ഡോളര്‍ കൂടി നഷ്ടമായതോടെ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കിന്‍്റെ ആസ്തി രണ്ട്...
മുംബൈ: ക്രിസ്മസ്, പുതുവത്സര യാത്രാ തിരക്ക് കണക്കിലെടുത്ത് മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മുംബൈയിലെ മലയാളികള്‍.
ആയിരക്കണക്കിന് ആളുകള്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുമ്ബോള്‍, ഒരു സര്‍വീസ് മാത്രം നടത്തുന്നതു...
ഡല്‍ഹി: ചൈനീസ് പ്രകോപനത്തില്‍ വാസ്തവം പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്ന് സോണിയ ഗാന്ധി . പാര്‍ലമെന്‍റിലും രാജ്യത്തെ ജനങ്ങളോടും യാഥാര്‍ഥ്യം ബോധ്യപ്പെടുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ തടസ്സപ്പെട്ടു.
തുടര്‍ച്ചയായ എട്ടാം ദിവസവും പ്രതിപക്ഷം ചൈന...